വാവ സുരേഷിന് പാമ്പുപിടിക്കാൻ ലൈസൻസ്

പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് അനുവദിക്കാൻ വനംവകുപ്പ് തീരുമാനം. ആയിരക്കണക്കിന് പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല. ഇന്നലെ നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച്…

വീണ്ടും രംഗത്തിറങ്ങി വാവസുരേഷ്

മണിക്കൂറുകളോളം വീട്ടുകാരെ മുൾമുനയിൽ നിർത്തിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി. പാമ്പുകടിയേറ്റ് ചികിത്സയിൽ നിന്നും വന്നതിന് ശേഷമുള്ള ആദ്യത്തെ പാമ്പുപിടുത്തം ആയിരുന്നു ഇത്. ചാരുംമൂട്ടിൽ എ വസ്ത്ര വ്യാപാരി മുകേഷിനെ വീട്ടിലായിരുന്നു സംഭവം. മുകേഷിന്റെ മകൻ ബൈക്കിൽ കയറുന്നതിനിടെ ആണ്…

വാവ സുരേഷ് ആശുപത്രി വിട്ടു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ഏഴ് ദിവസത്തിനു ശേഷം ആശുപത്രി വിട്ടു.കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പത് അംഗ സംഘത്തിന്റെ വിദഗ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷ് ഡിചാര്‍ജ് ആയത്.തനിക്ക് ഇതുവരെ ഉള്ളതില്‍ മികച്ച ചികിത്സ നല്‍കിയത് കോട്ടയം മെഡിക്കല്‍…