താമര വിരിയില്ല കേരളത്തില്‍, സംഘപരിവാറിന് കേരളത്തിന്റെ മണ്ണിലിടമില്ല: വി എസ്

തിരുവനന്തപുരം : സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിലിടമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷം ഭരണം കയ്യേറി ഇരിക്കുകയാണ്. വലതുപക്ഷത്തിന്റെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇടതുപക്ഷത്തിന് നല്‍കിയ…