പത്തുവയസുകാരനായ കുട്ടിയെ രക്തം കുടിച്ചു കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി

പത്തുവയസുകാരനായ കുട്ടിയെ രക്തം കുടിച്ചു കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി. രക്തം കുടിച്ചാല്‍ ഗര്‍ഭിണിയാകാമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് യുവതി ഈ കൊടുംക്രൂരത ചെയ്തത്.ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. ക്രൂര കൊലപാതകം നടത്താന്‍ യുവതിയെ സഹായിച്ച കാമുകനും…