ന്യൂഡല്‍ഹി: കോളേജുകളില്‍ ഒക്ടോബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കി. കോവിഡ് സ്ഥിതികള്‍ വിലയിരുത്തി ക്ലാസുകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ നടത്താം. 2020-21 വര്‍ഷത്തെ സെമസ്റ്റര്‍/ഫൈനല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31-ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും യു.ജി.സി. നിര്‍ദേശിച്ചു. സി.ബി.എസ്.ഇ.യുടെയും ഐ.സി.എസ്.ഇ.യുടെയും…
