അമ്പലപ്പുഴ : തുടർച്ചയായി 24 മുട്ടകളിട്ട ചിന്നുക്കോഴി നാട്ടിലെ താരം. പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഏഴാം വാർഡിലെ ചെറുകാട് വീട്ടിൽ ബിജുവിന്റെ കോഴിയാണ് കഴിഞ്ഞ ദിവസം നാലര മണിക്കൂറിനുള്ളിൽ 24 മുട്ടകളിട്ടത്. ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയായിരുന്നു…
