ടി.പി. മാധവന് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചു

തിരുവനന്തപുരം : അന്തരിച്ച നടൻ ടി.പി. മാധവന് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചു. പ്രേംനസീർ സുഹൃത് സമിതി, ഭാരത് ഭവൻ, ചലച്ചിത്ര അക്കാദമി, ഗാന്ധിഭവൻ സംയുക്തമായാണ് ഭാരത് ഭവൻ തിരുമുറ്റത്ത് ശവസംസ്ക്കാരത്തിനു ശേഷം അനുശോചനയോഗം സംഘടിപ്പിച്ചത്. ഡോ: വാഴമുട്ടം ചന്ദ്രബാബു അനുസ്മരണ ഗാനമാലപിച്ചു.…