ടീസ്റ്റയുടെ അറസ്റ്റിൽ പ്രതികരിച്ച യു.എന്നിന് ശക്തമായ താക്കീതുമായി ഇന്ത്യ, ‘രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഇടപ്പെടരുത്’

ന്യൂഡൽഹി: ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിലിന് ശക്തമായ താക്കീതുമായി ഇന്ത്യ. ഇത്തരം പരാമർശങ്ങൾ അം​ഗീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപ്പെടരുതെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചത്.…