ടാറ്റ ​ഗ്രൂപ്പിന്റെ പിൻ​ഗാമി നോയൽ ടാറ്റ

അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ്…

എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി

ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി ലഭിച്ചിരിക്കുന്നു. കൊച്ചി, ദുബായ്- കൊച്ചി സെക്ടറില്‍ നോണ്‍ ഷെഡ്യൂള്‍ഡ് കാര്‍ഗോ വിമാന സര്‍വീസായിരിക്കും ആരംഭിക്കുക. 2014 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച എയര്‍ഏഷ്യ…

എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്; കൈമാറ്റം 18,000 കോടി രൂപയ്ക്ക്; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ 67 വര്‍ഷത്തിന് ശേഷം ടാറ്റാ ഗ്രൂപ്പിന്. കൈമാറ്റം 18,000 കോടി രൂപയ്ക്ക് എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രസര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷം കൈമാറ്റം പൂര്‍ത്തിയാകും. നേരത്തെ ടാറ്റ എയര്‍ലൈന്‍സാണ് എയര്‍…