സ്വിഗി വിതരണ കമ്പനി ക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി

സ്വിഗി വിതരണകമ്പനിക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.കൊച്ചി നഗരത്തിലെ സ്വിഗി ഭക്ഷണവിതരണ തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് സ്വിഗി കമ്പനി പോലീസ് സംരക്ഷണം തേടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അനു ശിവരാമനാണ് ഈ ഉത്തരവ് നല്‍കിയത്.തങ്ങളുടെ ആനുകൂല്യങ്ങള്‍…