സ്വാസികയെ പോലുളള നടി എങ്ങനെ സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; നടൻമാർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി

മുകേഷ് ഉൾപ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികൾ പൂ‌ർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസിൽ കൃത്യമായ നടപടികൾ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുളള സഹായവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആവർത്തിച്ചു. എന്നാൽ…