കാത്തിരിപ്പിന് ഒടുവില്‍ ആടുജീവിതം തിയേറ്ററുകളിലെത്തി

നീണ്ട 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററുകളിലെത്തി. ഒരുപക്ഷേ ഇത്രയും കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മലയാളത്തിൽ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ്. വളരെ പ്രതീക്ഷയോടെയാണ് സിനിമപ്രേമികൾ ചിത്രത്തെ…

സിനിമയിലെ 50 വര്‍ഷം;മല്ലിക സുകുമാരന് ആദരം

അര നൂറ്റാണ്ട് കാലത്തെ സിനിമ ജീവിതം ആഘോഷിച്ചു മല്ലിക സുകുമാരൻ. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയിൽ വെച്ചായിരുന്നു ആഘോഷ പരിപാടി നടത്തിയത്. വ്യവസായ മന്ത്രി പി രാജീവാണ് ‘മല്ലിക വസന്തം’ പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ്…