കേള്‍വി സംസാരശേഷിയുമില്ലത്ത യുവ അഭിഭാഷക സാറ സണ്ണി ആദ്യമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ചു

കേള്‍വി സംസാര പരിമിതിയുള്ള വനിതാ അഭിഭാഷിക സാറ സണ്ണി സുപ്രീംകോടതിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആംഗ്യഭാഷയിലൂടെ കോടതിയില്‍ ഇന്ന് ആദ്യമായി കേസ് വാദിച്ചു. ജഡ്ജിക് മനസ്സിലാകുന്നതിന് വേണ്ടി ആംഗ്യ ഭാഷ വിഖ്യാതാവ് സൗരവ് റോയ് ചൗധരിയാണ് മൊഴി മാറ്റിയത്. ഓണ്‍ലൈനായിട്ടായരുന്നു കേസ് പരിഗണിച്ചത്.…

വനിതാ അഭിഭാഷകര്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ വലിയ യാതനകള്‍ സഹിക്കുന്നവരാണ് ;സ്ത്രീ പ്രാതിനിധ്യം 11 ശതമാനമാക്കിയത് കഷ്ടപ്പെട്ടിട്ട്;ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഭൂരിഭാഗം വനിതാ അഭിഭാഷകരും തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ വലിയ യാതനകള്‍ സഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതി ജഡ്ജിമാരില്‍ സ്ത്രീ പ്രാതിനിധ്യം 11 ശതമാനത്തിലെത്തിച്ചത് ഏറെ കഷ്ടപ്പെട്ടിട്ടാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുമ്പോള്‍ സുപ്രീം കോടതി ജഡ്ജിമാരില്‍…

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേൽക്കും

പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയെ നിയമിച്ചു. ഈ മാസം 24 നാണ് അദ്ദേഹം ചുമതലയേൽക്കുക. ജസ്റ്റിസ് എൻ വി രമണയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആണ്…