സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാവ് കൂടിയാണ് ഇദ്ദേഹം.സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര…
