തന്നെയും മക്കളെയും ഉപേക്ഷിച്ച്‌ യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ രണ്ട് കൈകളും വെട്ടി ഭര്‍ത്താവ്

തന്നെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്.പാലക്കാട് കുടുംബ കോടതിക്ക് മുന്നില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സുബിതയെയാണ് രഞ്ജിത്ത് വെട്ടിയത്. ഇരുവരും വിവാഹമോചാനത്തിനായി കോടതിയില്‍ എത്തിയതായിരുന്നു. വിവാഹമോചനത്തിനെത്തിയ…