തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗികമായി മാത്രം നല്‍കിയാല്‍ മതിയെന്ന ഉത്തരവിനെതിരെയാണ് റേഷൻ കട ഉടമകൾ പ്രതിഷേധിക്കുന്നത്.ഈ മാസം 26 ശനി മുതല്‍ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഒക്ടോബറില്‍ റേഷന്‍ വിതരണം നടത്തിയ…
