വേദി കിട്ടിയപ്പോൾ ആളാവാൻ നോക്കിയതാണ് ; അലൻസിയറിനെതിരെ ധ്യാൻ ശ്രീനിവാസൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയഅലൻസിയറിനെതിരെ വിമർശനവുമായിനടൻ ധ്യാൻ ശ്രീനിവാസൻ.അങ്ങനെയൊരഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ ചടങ്ങ്ബഹിഷ്കരിക്കുകയായിരുന്നുചെയ്യേണ്ടിയിരുന്നതെന്ന് താരം പറഞ്ഞു.നദികളിൽ സുന്ദരി യമുന എന്ന പുതിയചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ ഒരുചോദ്യത്തിനുത്തരം പറയുകയായിരുന്നു ധ്യാൻ. വളരെ അടുത്ത സുഹൃത്തുംജ്യേഷ്ഠതുല്യനുമാണ് അലൻസിയറെന്ന് ധ്യാൻശ്രീനിവാസൻ പറഞ്ഞു. പക്ഷേ അത്തരമൊരുഅഭിപ്രായമുണ്ടെങ്കിൽ…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി

2021 വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25വരെനീട്ടി. 2021 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ സെന്‍സര്‍ചെയ്ത കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, കഥാചിത്രങ്ങള്‍, 2021-ല്‍ പ്രസാധനംചെയ്ത ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്രസംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് ചലച്ചിത്ര…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ; 30 സിനിമകള്‍ പട്ടികയില്‍

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ . ഇത്തവണ 30 സിനിമകളാണ് അവാര്‍ഡിനായി അന്തിമ പട്ടികയിലുള്ളത്. ഒട്ടേറെ സവിശേഷതകളുമായി വേറിട്ടുനില്‍ക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാനചലച്ചിത്ര പുരസ്‌കാരം. ഇത്തവണ അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത ചിത്രങ്ങളെയും താരങ്ങളെയും തെരഞ്ഞെടുക്കുന്ന ജൂറിയെ നയിക്കുന്നത് ചരിത്രത്തിലാദ്യമായി ഒരു വനിതയാണ്.…