സോളാര്‍ ഗൂഢാലോചനക്കേസ്: ഗണേഷ് കുമാറിന് പിടി വീഴുമോ? നേരിട്ട് ഹാജരാകണമെന്ന് കോടതി

സോളാര്‍ പീഡന ഗൂഢാലോചനക്കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അടുത്ത മാസം…

സോളാർ കമ്മീഷനും സരിതക്കുമെതിരെ പൊതുജനം

ഉമ്മന്ചാണ്ടിക്ക് കേരളം നല്കിയ വൈകാരികമായ യാത്രയയപ്പിന് പിന്നാലെ സോളാര് കേസിന്റെ പിന്നാമ്ബുറം തേടി പലരും സാമൂഹ്യമാധ്യമങ്ങളില് പോസ്റ്റിടുന്നുണ്ട് . അന്ന് ഒരു സ്ത്രീയുടെ ദുരാരോപണവും കത്തും ആയുധമാക്കി ഉമ്മന്ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കമ്മീഷന്‍ എവിടെയെന്നാണ് ഉയരുന്ന ചോദ്യം. അന്ന് സോളാര്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക്…