എന്‍ എസ് എസ് യൂണിറ്റ് വീല്‍ ചെയര്‍ നല്‍കി

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എന്‍.എസ്.എസ് യൂണിറ്റ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി, അമ്പലത്തിന്‍കര കോളനിയിലെ പത്തുവയസ്സുകാരിക്ക് വീല്‍ചെയര്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ കവിത എല്‍.എസ് വീല്‍ചെയര്‍ കൈമാറി. ബ്രാഞ്ച് സെക്രട്ടറി ലജീന്ദ്രന്‍, പികെഎസ് കഴക്കൂട്ടം ലോക്കല്‍ സെക്രട്ടറി ബിജു, എന്‍.എസ്.എസ് പ്രോഗ്രാം…