വനമേഖലയില്‍ യുവാവിന്റെയും യുവതിയുടെയും നഗ്നമായ മൃതശരീരങ്ങള്‍ കണ്ടെത്തി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 55 കാരനായ വ്യാജസിദ്ധന്‍ അറസ്റ്റിലായത്.നവംബര്‍ 18നാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്ത് രണ്ട് മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കൊലയുടെ രീതി കണക്കിലെടുത്ത്,…
