മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെടുത്തി പാര്‍ട്ടിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ഡിജിപിക്ക് പരാതി നല്‍കി. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ…
Tag: SDPI
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ ഡി യുടെ റൈഡ്
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം ലഭിച്ചു എന്ന വിവരത്തെ തുടർന്ന് കേരളത്തിലെ മുൻ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റൈഡ്. തൃശ്ശൂർ, എറണാകുളം വയനാട് മലപ്പുറം ജില്ലകളിലെ 12 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ പരിശോധന നടക്കുന്നത്. 212 സി…
ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണം: തുളസീധരന്‍ പള്ളിക്കല്‍
തിരുവനന്തപുരം: ഫാഷിസം സംഹാരരൂപിയായി രാജ്യം വിഴുങ്ങുന്ന ഗുരുതര സാഹചര്യത്തില്‍ ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാജ്യവും പ്രതിനിധാനം ചെയ്യുന്ന സമൂഹവും നശിച്ചാലും തങ്ങള്‍ക്കിവിടെ സുഖമായി കഴിയണമെന്ന…
മോഹന്‍ ഭാഗവതിന്റെ പ്രസ്താവന;ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി
ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ ഉള്ളൂ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമാണെന്ന്എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഫെബ്രുവരി 24 വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഹൈലാന്റ് പാര്‍ക്കില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് അഷ്റഫ് മൗലവി…
ഇന്ധനവില: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ള; ഏജീസ് ഓഫീസിനും സെക്രട്ടറിയേറ്റിനും മുമ്പില്‍ വ്യാഴാഴ്ച എസ്ഡിപിഐ ധര്‍ണ
തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്നതിനു പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ നികുതിയും സെസും ഇനത്തില്‍ പിരിച്ചെടുക്കുകയും വിലവര്‍ധനയില്‍ പരസ്പരം…
ക്ഷേമ പദ്ധതികള്‍: ഭയമല്ല, നീതിബോധമാണ് സര്‍ക്കാരിനെ നയിക്കേണ്ടത്: തുളസീധരന്‍ പള്ളിക്കല്‍
തിരുവനന്തപുരം: രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതു കേരളത്തില്‍ നടപ്പിലാക്കുന്നതിനുവേണ്ടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ തന്നെ രൂപം നല്‍കിയ പാലോളി കമ്മിറ്റി ശുപാര്‍ശയും നടപ്പിലാക്കി നീതി ഉറപ്പാക്കുന്നതിനു പകരം സംസ്ഥാന…
ഉപരിപഠനത്തില്‍ മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണനയ്ക്ക് പരിഹാരം വേണം: എസ്ഡിപിഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: ഉപരിപഠന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണനയും അസന്തുലിതാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. തുടര്‍ വിദ്യാഭ്യാസം മലബാര്‍ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.…
കൊവിഡ് മരണത്തിന് നഷ്ടപരിഹാരം; കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ മാനുഷികമാകണം: എസ്ഡിപിഐ
ന്യൂഡല്‍ഹി: കൊവിഡ് 19 മരണത്തിന് ഇരയായവര്‍ക്കെല്ലാം 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മനുഷ്യത്വരഹിതവും അന്യായവുമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ്. സര്‍ക്കാരിന്റെ ഈ നിലപാട്…
