ലക്കിടിയില്‍നിന്ന് ശനിയാഴ്ച പ്രചാരണം തുടങ്ങുമെന്ന് വയനാട്ടിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. വയനാടിന് മതേതര മനസ്സാണ്. വയനാട്ടിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്തുമെന്നും സത്യന്‍ മൊകേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ബി.ജെ.പി, വര്‍ഗീയ ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കുന്നില്ല?മതേതര മനസുള്ള കേരളത്തില്‍…
