പത്തുവര്‍ഷം ഒറ്റമുറിയില്‍ ലോകമറിയാതെ കഴിഞ്ഞ പ്രണയജോഡികളായ റഹ്‌മാനും സജിതയും വിവാഹിതരായി

പാലക്കാട്: പത്തുവര്‍ഷം ഒറ്റമുറിയില്‍ ലോകമറിയാതെ കഴിഞ്ഞ അപൂര്‍വ പ്രണയജോഡികളായ റഹ്‌മാനും സജിതയും വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇരുവരും വിവാഹിതരായത്. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള…