ക്ഷേത്രങ്ങളോടുള്ള ഇടത് സര്‍ക്കാര്‍ നയം ജനങ്ങള്‍ക്കറിയാം : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ചര്‍ച്ചാ വിഷയമാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോടികളുടെ വികസനമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുക വികസനവും ജീവിതപ്രശ്‌നങ്ങളും…

ശബരിമലയിൽ , സുരക്ഷാ പരിശോധനക്കായി അത്യാധുനിക ഉപകരണം സജ്ജമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ , സുരക്ഷാ പരിശോധനക്കായി അത്യാധുനിക ഉപകരണം സജ്ജമാക്കി തിരുവിതാംകൂർ  ദേവസ്വം ബോർഡ്.എക്സ്പ്ലോസീവ് ഐറ്റംസ് പരിശോധിക്കാൻ കഴിയുന്ന അത്യാധുനിക എക്സ്പ്ലോസീവ് ഡിറ്റക്ടർ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ,സംസ്ഥാന പൊലീസിന് കൈമാറിയത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഗ് ടെക് ലാബ് പ്രൈവറ്റ്…

ശബരിമല യുവതി പ്രവേശനത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടത് ദേവസ്വം മന്ത്രിയല്ല മുഖ്യമന്തിയാണെന്ന് പന്തളം കൊട്ടാരം

പന്തളം : ശബരിമല യുവതി പ്രവേശനത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് പന്തളം കൊട്ടാരം. മന്ത്രിയുടേത് തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴുള്ള ചെപ്പടിവിദ്യയാണെന്ന് പന്തളം കൊട്ടാരം പറഞ്ഞു. പ്രസ്താവനയിലാണ് മന്ത്രിക്കെതിരെ കൊട്ടാരം അധികൃതർ രൂക്ഷവിമർശനം ഉന്നയിച്ചത്.…