തീവ്രവാദം, ഗുരുതരമായ കുറ്റകൃത്യങ്ങൾ, നിരോധിക്കപ്പെട്ട സംഘടനകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് വാർത്താചാനലുകളിൽ വേദി നൽകരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രാജ്യത്ത് നിയമംമൂലം നിരോധിച്ചിട്ടുള്ള സംഘടനകളിൽ പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ…
