തെന്നിന്ത്യന്‍ സിനിമയുടെ വിപണിമൂല്യം ഇന്ത്യന്‍ സിനിമാലോകത്തെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ബാഹുബലി. അതുപോലെ തന്നെ ആര്‍ആര്‍ആര്‍ എന്ന ചിത്രം ഒരു ഇന്ത്യന്‍ ചിത്രത്തിന് ആഗോള പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാവും എന്നതിന്‍റെ നേർക്കാഴ്ചയായിരുന്നു . രണ്ടു ചിത്രങ്ങളുടെയും സംവിധായകൻ എസ് എസ് രാജമൗലിയാണ്…
