യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കും; ബി കെ യു നേതാവ് രാകേഷ് ടികായത്ത്

ഉത്തര്‍പ്രദേശ്: യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫര്‍ നഗറിലെ കിസാന്‍ മഹാപഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപിയെ തോല്‍പ്പിക്കാന്‍ കര്‍ഷക…