ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആർ ആർ ആർ’. ചിത്രത്തിലെ അജയ് ദേവ്ഗൺ കഥാപാത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്റെ അൻപത്തി രണ്ടാം പിറന്നാൾ ദിനത്തിലായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. ‘തന്റെ ജനത്തെ ശാക്തീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ…
