ന്യൂഡല്‍ഹി: അശ്ലീല ചിത്രീകരണം ആരോപിച്ച് അറസ്റ്റിലായ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് രണ്ട് മാസത്തിന് ശേഷം മുംബൈ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിട്ടു.അന്വേഷണം അവസാനിച്ചുവെന്നും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് രാജ് കുന്ദ്ര…
Tag: raj kundra
മൊബൈല്‍ ആപ്പിലൂടെ നീലച്ചിത്ര നിര്‍മ്മാണം; ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍
മുംബൈ : മൊബൈല്‍ ആപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിക്കുകയും ചില ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ്് കുന്ദ്ര അറസ്റ്റില്‍. മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ മുഖ്യ ഗൂഢാലോചകനാണ് കുന്ദ്രയെന്ന് മുംബൈ…
