തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫ് പരാതിയിൽ മന്ത്രി റിയാസിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടര്‍ വിശദീകരണം തേടി. എന്നാൽ ആരോപണം തള്ളിയ റിയാസ്, നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. ഇനിയും ഇക്കാര്യങ്ങൾ…
Tag: propaganda
ഏതാണ് തങ്കം ഏതാണ് ചെമ്പ് വഴിയെ അറിയാം, പ്രചാരണ രീതികളെ വിമർശിച്ച്; കെ മുരളീധരൻ
തൃശ്ശൂരിലെ ലോക്സഭാ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥികളുടെ പ്രചാരണ രീതികളെ വിമർശിച്ച് രംഗത്തെത്തി ഇരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ. പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള പോസ്റ്ററുകളിൽ തൃശ്ശൂരിന്റെ തനി തങ്കം എന്നെഴുതിയതിനെ കുറിച്ചാണ് മുരളീധരൻ പ്രതികരിച്ചത്. ഏതാണ് തങ്കം ഏതാണ് ചെമ്പ് വഴിയെ അറിയാമെന്ന് മുരളീധരൻ…
