ബി ജെ പി യിൽ ചേർന്ന വൈദികനെ സഭയിൽ നിന്ന് പുറത്താക്കി

ഇടുക്കിയിൽ ബിജെപിഅംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ്മറ്റത്തിനെ പള്ളിവികാരി ചുമതലയിൽ നിന്ന് താൽക്കാലികമായിമാറ്റിയെന്ന് ഇടുക്കി രൂപത പ്രതക്കുറിപ്പിൽ വ്യക്തമാക്കി. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയുടെസാന്നിധ്യത്തിലാണു വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചത്.…