ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് കോട്ടയത്തെ വ്യാപാരി ബിനുവാണ് ആത്മഹത്യ ചെയ്തത്. മരിച്ചയാളുടെ കുടുംബമാണ് ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. കടയുടെ ആവശ്യത്തിന് വേണ്ടിയാണ് കര്‍ണാടക ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തത്. രണ്ടുമാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍…
Tag: pradeep
ഹോൺമുഴക്കിയതിന് യാത്രക്കാരന് നടുറോഡിൽ മർദ്ദനം.
തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലിൽ ഫോൺ മുഴക്കി എന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡിൽ മർദ്ദനം.കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശിയെ ആണ് മർദ്ദിച്ചത്.നിറമൺ കരയിൽ വച്ചാണ് സംഭവം ഉണ്ടായത്. രണ്ട് യുവാക്കൾ ട്രാഫിക് സിഗ്നലിൽ വെച്ച് പ്രദീപ് എന്ന വ്യക്തി…
