പൊങ്കല്‍ ഉത്സവം നാളെ തുടക്കം; വര്‍ണാഭമായി ആഘോഷമാക്കാന്‍ തമിഴ്നാട്

തമിഴ്നാടിന്‍റെ വിളവെടുപ്പുല്‍സവമാണ് പൊങ്കല്‍.കൊവിഡ് വ്യാപനത്തില്‍ മൂന്ന് വര്‍ഷം മുടങ്ങിയ പൊങ്കല്‍ ആഘോഷം ഇത്തവണ മുമ്ബത്തേക്കാളും വര്‍ണാഭമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്.നാടും നഗരവും തെരുവുകളും അങ്ങാടികളുമൊക്കെ നാളെ തുടങ്ങാൻ പോകുന്ന പൊങ്കലിനുള്ള തയ്യാറെടുപ്പിലാണ്. തൈമാസപ്പിറവിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഉത്സവകാലം. മലയാളിക്ക് ഓണം…