ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടങ്ങും. രാവിലെ 9.40ന് പരീക്ഷ തുടങ്ങും. സുപ്രിം കോടതിയില്‍ സംസ്ഥാനം നല്‍കിയ ഉറപുകള്‍ ഓരോന്നും പാലിക്കുന്ന തരത്തില്‍ പഴുതടച്ച കോവിഡ് മാനദണങ്ങള്‍കനുസരിച്ചാണ് പരീക്ഷ നടത്തുക. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ച്…
Tag: plus one exam
പ്ലസ് വണ്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതി ലഭിച്ചതോടെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കുമെന്ന്…
