ആറുമാസങ്ങൾക്കിപ്പുറവും നടപടിയാകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ വധശ്രമ കേസ്

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വധ ശ്രമക്കേസ് എന്ന വിധിയെഴുതി ആറുമാസം മുൻപ് പോലീസ് ഒരു കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ആ കേസിന്റെ കുറ്റപത്രം പോലും പോലീസ് ഇതുവരെയും നൽകിയിട്ടില്ല . വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതാണ് കേസ് . ഇടതുമുന്നണി…