ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന ആരോപണം; വിശദീകരണവുമായി മുകേഷ്

കൊല്ലം; ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി എം മുകേഷ് എംഎല്‍എ. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടന്നും, ഇതിന് പിന്നിലാരാണെന്ന് ഊഹിക്കാന്‍ കഴിയുമെന്നും മുകേഷ് പ്രതികരിച്ചു. ഇത് പ്ലാന്‍ ചെയ്ത് നടത്തിയ അക്രമണത്തിന്റെ ഭാഗമാണ്.…

ഒറ്റപ്പാലം എംഎല്‍എ ചത്തോ!’; അത്യാവശ്യം പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് എംഎല്‍എയും നടനുമായ മുകേഷ്

കൊല്ലം : ഫോണ്‍ വിളി വിവാദത്തില്‍ കൂടുങ്ങി കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പുതിയ ആരോപണം. ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും നമ്പര്‍…