കേരളത്തിന്റെ തനതായ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തി കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിന്റെ മലബാര്‍ കഫെ. 14 കേരള വിഭവങ്ങളാണ് മലബാര്‍ കഫെ മെനുവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രാന്‍ഡ് ഹയാത്തിലെ ഷെഫുമാരായ ലതയും മാനവും ഫുഡ് വ്ളോഗര്‍ എബിന്‍ ജോസഫിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രക്കൊടുവിലാണ്…
Tag: online news
ശ്രീനെടുമങ്ങല്‍ കണ്ഠന്‍ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനം
മടവൂർ അറുകാഞ്ഞിരം ശ്രീനെടുമങ്ങല്‍ കണ്ഠന്‍ ശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം തിരു;ആറാട്ടോടുകൂടി ഇന്ന് അവസാനിക്കും. വൈകിട്ട് 6.15 ന് ക്ഷേത്രത്തില്‍ നിന്നും വിഗ്രഹവും വഹിച്ചുകൊണ്ടുളള ഘോഷയാത്ര പുറപ്പെട്ട് അറുകാഞ്ഞിരം, ഇലവിന്‍കുന്നം, പുലിയൂര്‍ക്കോണം വഴി മാടന്‍നട മഹാദേവര്‍ ക്ഷേത്രത്തില്‍ എത്തി പൂജയ്ക്ക് ശേഷം…
കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം; നീതി കിട്ടുമോ എന്ന് സംശയമെന്നും സിദ്ധാർത്ഥന്റെ കുടുംബം
പൂക്കോട് വെറ്റിനറി കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ സിദ്ധാർത്ഥന് ഇനിയും നീതി ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ വാമൂടി കെട്ടാനാണ് സിബിഐ അന്വേഷണം എർപ്പെടുത്തിയത് എന്നും…
ചിയാൻ 62ന്റെ അപ്‍ഡേറ്റുമായി നിര്‍മാതാക്കള്‍; ഞെട്ടിക്കാന്‍ തയ്യാറായി ‘വിക്രം’
ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് വിക്രം നായകനായി എത്തുന്ന ചിയാൻ 62. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാര്‍ ആണ്. ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് കാലം കാത്തിരിപ്പുണ്ടാകില്ലെന്നും…
പാലക്കാട് ഉള്‍പ്പെടെ 12 ജില്ലകളിൽ ഇന്ന് മഴ സാധ്യത
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയതോ, മിതമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും…
എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി ആരാകും; ബിജെപിക്കകത്ത് മേജര്‍ രവിയോട് എതിര്‍പ്പുള്ളവരുമുണ്ട്
യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്തിയിട്ടും ബിജെപിക്ക് ഒരു സ്ഥാനാര്‍ഥിയില്ലാത്തതിന്‍റെ നിരാശയിലാണ് എറണാകുളത്തെ ബിജെപി പ്രവര്‍ത്തകര്‍. ചുവരെല്ലാം ബുക്ക് ചെയ്ത്, പ്രചാരണം കത്തിച്ചുപിടിക്കാൻ കാത്തിരിക്കുമ്പോഴും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇങ്ങനെ നീണ്ടുപോവുകയാണ്. ഇപ്പോൾ സംവിധായകന്‍ മേജര്‍ രവിയുടെ പേരാണ് മണ്ഡലത്തില്‍ നിലവില്‍…
രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം
നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതില്‍ രാഷ്ട്രപതിക്കതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുളള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവെച്ചതായാണ് പരാതി. ഗവര്‍ണ്ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുളള…
ഇൻസ്റ്റാഗ്രാമിൽ 25 മില്യൺ ഫോളോവേഴ്‌സുമായി അല്ലു അർജുൻ.
തെലുങ്കിൽ മാത്രം അല്ല മലയാളി പ്രേക്ഷകർക്ക് പോലും വളരെ സുപരിജിതനായ നടനാണ് അല്ലു അർജുൻ. ഇപ്പോഴിത ഇന്ത്യൻ സിനിമ താരങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള നടനായി അല്ലു അർജുൻ മാറി കഴിഞ്ഞു. 25 മില്യൺ ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്.…
തിരഞ്ഞെടുപ്പ് പ്രചരണം തന്നെ പ്രശ്നം; നടൻ ശിവരാജ്കുമാറിൻ്റെ ചിത്രങ്ങൾ വലിക്കാൻ ബി ജെ പി
ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപി ആരോപണം. ഇതോടെയാണ് ബാൻ ചെയ്യണമെന്ന ആവശ്യമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ…
മദ്യനയക്കേസിലെ പണം ഇടപാട് ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന.
ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതതെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി. ഇലക്ടറൽ…
