രാജ്യത്തെ നിയമ സംഹിതകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി ഇടപെടാൻ അനുവദിക്കാത്ത തരത്തിൽ ഇടപെടൽ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഇപ്പോഴത്തെ രീതിയിൽ വളർന്നു വരാൻ കാരണം കോൺഗ്രസ് നിലപാടിൽ…
Tag: online news
ഭർത്തവിനെ കൊല്ലാൻ അര ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഭാര്യ
ഭർത്താവിനെ കൊല്ലാൻ വാട്ട്സ്ആപ്പിലൂടെ ക്വട്ടേഷൻ കൊടുത്ത ഭാര്യ. ആഗ്രയിലെ ബാഹ് ജില്ലയിലാണ് സംഭവം നടന്നത്. ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് അര ലക്ഷം രൂപ പ്രതിഫലമാണ് ഭാര്യ വാഗ്ദനം ചെയ്തത്. യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഭീഷണി ഫോൺകോളുകളെത്തിയതോടെയാണ് ഭർത്താവ് സംഭവം അറിയുന്നത്. ഭാര്യയുടെ…
ഉമ്മൻചാണ്ടിക്ക് പകരമാവില്ല എന്നാലും; കുടുംബം യുഡിഎഫ് പ്രചരണത്തിലേക്ക്
ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യ പൊതു തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കാൻ പോവുകയാണ് ഉമ്മൻചാണ്ടിയുടെ കുടുംബം. പ്രചാരണത്തിന് വേണ്ടി മക്കളായ അച്ചു ഉമ്മനും ചാണ്ടിയും ഉമ്മനും മാത്രമല്ല കുടുംബത്തിലെ എല്ലാവരും പ്രചാരണത്തിനായി എത്തുന്നു എന്നതാണ് പുതിയ വാർത്ത. മക്കൾക്ക് പുറമേ ഉമ്മൻചാണ്ടിയുടെ ഭാര്യയായ മറിയാമ്മയും പ്രചരണത്തിനായി…
കരുവന്നൂര്‍ ബാങ്കിലെ സിപിഎം രഹസ്യ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് ഇ ഡി കൈമാറി
തൃശൂരിൽ വിജയം ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബി ജെ പി.ഇപ്പോഴിതാ അതിന് ആക്കം കൂട്ടാൻ എന്ന വണ്ണം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിര്‍ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രംഗത്ത് വന്നിരിക്കുകയാണ്.ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ…
ബെവ്ക്കോക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തും
ബെവ്ക്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്ക്കോ എംഡി. ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിക്കണമെന്ന് ബെവ്ക്കോ എംഡി എക്സൈസ് മന്ത്രിക്ക് കത്ത് നൽക്കി. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യലനേറജ് ബജറ്റിൽ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ…
ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്‍റെ മെഴുക് പ്രതിമ
ഇന്ത്യയെമ്പാടും ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോഴിതാ ഏപ്രില്‍ 8നുള്ള താരത്തിന്റെ പിറന്നാളിന് മുന്നോടിയായി ഒരു അപൂര്‍വനേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചലച്ചിത്രതാരത്തിന്റെ മെഴുകു പ്രതിമ മാഡം…
റിയാസ് മൗലവി വധക്കേസ് ഇന്ന് മൂന്ന് പ്രതികളെയും വെറുതെ വിട്ടു
കാസർഗോഡ് റിയാസ് മൗലവി വധക്കേസിലെ കോടതി വിധി വന്നു. വിധിയിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന്…
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര പണം വേണം?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അഥവാ ഇസിഐ ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന തുകയ്ക്ക് ഒരു പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ൽ ആണ് ഈ പരിധി അവസാനമായി പുതുക്കി നിശ്ചയിച്ചത്. വലിയ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് 95 ലക്ഷം രൂപ വരെ…
അരവിന്ദ് കെജ്രിവാൾ അറസ്റ്റ്; വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഉപരാഷ്ട്രപതി
മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിഷയത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് മുന്നറിയുപ്പുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്തെതി. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അറസ്റ്റിനെതിരെ നാളെ ദില്ലിയില്‍ നടക്കാനിരിക്കുന്ന റാലി,…
