വയനാട്ടില്‍ ബിജെപി വിജയ സാധ്യത കുറഞ്ഞു; ആശങ്കയില്‍ കിറ്റ് വിതരണം

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കിറ്റുകൾ എത്തിച്ച സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് – വലത് മുന്നണികൾ. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടത്താൻ എന്നാണ്‌ സിപിഎം ആരോപിച്ചത്. ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ…

കേരളം നാളെ പോളിങ് ബൂത്തിലേക്ക്‌; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ…

വ്യാജ ഐഡി പിടിച്ചെടുക്കല്‍, സിപിഎം പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യല്‍; ആന്റോ ആന്റണി

തെരഞ്ഞെടുപ്പ് ജയം ഉറപ്പെന്ന് കോൺ​ഗ്രസ് അവകാശപ്പെടുമ്പോഴും പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും കള്ളവോട്ട് ആരോപണം ഉന്നയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി രം​ഗത്തെതി. വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന് ആന്റോ ആന്റണി…

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ മാതൃകാ പോളിങ് ബൂത്തുകള്‍ക്ക് പുറമെ പ്രത്യേക ബൂത്തുകളും സജ്ജമാക്കും. തിരഞ്ഞെടുപ്പിന്റെ കമ്മീഷന്റെ നിര്‍ദേശാനുസരണം ജില്ലയില്‍ രണ്ട് ലെപ്രസി ബൂത്തുകള്‍, മൂന്ന് ട്രൈബല്‍ ബൂത്തുകള്‍, ഒന്നു വീതം ഫോറസ്റ്റ്, കോസ്റ്റല്‍ ബൂത്തുകളാണ് സജ്ജീകരിക്കുക. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ…

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം

ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനവും പൂര്‍ത്തിയാകും. രാവിലെ മുതല്‍ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയും മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിൽ കലാശക്കൊട്ട് നടത്തുകയും ചെയ്യും. വർണക്കടലാസുകൾ വാരിവിതരുന്ന പോപ്അപ്പുകൾക്കും വാദ്യമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ചിന് തന്നെ…

മുസ്ലിം സംവരണ വിവാദത്തില്‍ പീന്നോട്ട് ഇല്ലെന്ന് പ്രധാനമന്ത്രി

മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞത് ശരിയാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ റാലിയിൽ വെച്ചാണ് മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് വിഭജനത്തിന് ശ്രമം നടക്കുന്നുവെന്നും വിഭജനം എക്കാലത്തും കോൺഗ്രസിൻ്റെ…

കന്യാസ്ത്രീയുടെ കൊലപാതകം ആദ്യം പരാതി ഉന്നയിച്ചത് ആക്ഷൻ കൗൺസിൽ

പാലാ ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന പരാതി ആദ്യം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് കൺവീനറായ സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിലായിരുന്നു. പാലായിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ്…

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്ന് പിണറായി

കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ബി ജെ പി സ്ഥാനാർഥിയായി സുരേഷ് ഗോപി മത്സരിക്കുന്നു എന്നത് തന്നെയാണ് അതിന്റെ കാരണവും. ഇപ്പോഴിതാ തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായ…

തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം; മഞ്ജു വാര്യരുടെ വാഹനം പരിശോധിച്ച് പൊലീസ്

എല്ലാ സ്ഥലങ്ങളിലും ഇപ്പോൾ തെരഞ്ഞെടുപ്പ്‌ ബഹളമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടവും നിലവില്‍ വന്നുകഴിഞ്ഞു. ഇതോടെ കൃത്യമായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളില്‍ 50000 രൂപയില്‍ കൂടുതല്‍ പണം കൊണ്ടുപോകാന്‍ പാടില്ലെന്ന നിബന്ധനകള്‍ ഉള്‍പ്പെടേയുള്ളവ പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞു.നമ്മുടെ…

ഇന്ന് സമ്പൂർണ സൂര്യ​ഗ്രഹണം, അപൂർവ പ്രതിഭാസം

ഇന്ന് അപൂർവ സമ്പൂർണ സൂര്യ​ഗ്രഹണം. ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ​ഗ്രഹണം അറിയപ്പെടുന്നത്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്ന പ്രത്യേകത തരം പ്രതിഭാസമാണ്. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങി‌യ രാജ്യക്കാർക്കാണ് ഈ…