എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. രാവിലെ 8 മണിക്ക് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ്…
Tag: online news
സംസ്ഥാനത്തെ ചൂടിന് കുറവില്ല, ജാഗ്രത തുടരുന്നു
സംസ്ഥാനത്തെ ചൂടിനെ തുടർന്ന് ജാഗ്രതകൾ തുടരുന്നു. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പുമുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ…
യുഎഇയില്‍ കനത്ത മഴ; വിമാന സര്‍വീസുകള്‍ പ്രതിസന്ധിയില്‍
യുഎഇയിലെ കനത്ത മഴയെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെ തിരിച്ചുവിട്ടു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചില സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായും ദുബൈ വിമാനത്താവളത്തിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ഇവിടെ…
സൂര്യാഘാതം; മൃഗങ്ങൾക്കും വേണം സംരക്ഷണം
അന്തരീക്ഷ താപനിലയിലുണ്ടായ കനത്ത വർദ്ധനവ് കന്നുകാലികൾക്കും സൂര്യതാപം എൽക്കാനുള്ള സാധ്യത കൂട്ടുന്നതിനാൽ പകൽ 10 മണിക്കും അഞ്ചു മണിക്കും ഇടയിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുത് എന്ന നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായ തളർച്ച ,ഭക്ഷണം വേണ്ടായ്ക, പനി, വായിൽ…
ഇന്ത്യ സ്കാഡിനേവിയൻ രാജ്യങ്ങളേപ്പോലെ ആകണം; നടി മീനാക്ഷി
ബാലതാരമായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി തിളങ്ങുകയാണ് മീനാക്ഷിയിപ്പോൾ. പ്രായപൂര്‍ത്തിയായി താനും ഒരു വോട്ടര്‍ ആയെന്ന് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. കന്നിവോട്ട് ചെയ്ത ശേഷമുള്ള സന്തോഷം പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയത്.…
പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച; ഇ പി ജയരാജനെതിരെ പാര്‍ട്ടി നടപടി
കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എല്‍ഡിഎഫ് കൺവീനര്‍ ഇ പി ജയരാജനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നതായി അടുത്ത വൃത്തങ്ങള്‍. വീട്ടിലെത്തി ബിജെപി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കും. സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച…
ചിരി വിരുന്നുമായി ‘പവി കെയര്‍ ടേക്കര്‍’
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് എന്ന് തന്നെ ഉറപ്പിച്ച് പറയാൻ കഴിയുന്ന സിനിമയാണ് വിനീത്കുമാർ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കർ’. കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീരപ്രകടനം നടത്തുകയാണ് ഈ ചിത്രത്തിലൂടെ. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ…
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തൃശൂര്‍ ജില്ല പോളിങ് ബൂത്തിലേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൃശൂര്‍ ജില്ല സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ അറിയിച്ചു. 26 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍,…
കിയ സെൽറ്റോസിന് പുതിയ വേരിയൻ്റുകളും ഫീച്ചറുകളും ട്രാൻസ്‍മിഷൻ ഓപ്ഷനുകളും; 2024 പതിപ്പിൽ വന്ന മാറ്റങ്ങൾക്ക് പ്രിയമേറുന്നു
ഇന്ത്യയിൽ വന്ന് ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഇന്ത്യക്കാരുടെ വിശ്വാസം നേടിയ വാഹന നിർമാതാക്കളാണ് കിയ. ഹ്യുണ്ടായിയുടെ ഭാഗമാണെങ്കിലും പല കാര്യത്തിലും മാതൃകമ്പനിയെ വരെ വെല്ലുന്നവരാണ് ഈ കൊറിയൻ ബ്രാൻഡ്. സെൽറ്റോസിലൂടെ മാജിക് തീർത്തവർ ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ പലരേയും ഞെട്ടിച്ച് മുൻപന്തിയിലുണ്ട്.…
