സംസ്ഥാനത്ത് കിറ്റ് വിതരണം ഓണത്തിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റിലെ ഉത്പന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം വിതരണം തിരുവോണത്തിന് മുമ്പ് പൂര്‍ത്തിയാകില്ലെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു.വരുന്ന രണ്ട് ദിവസങ്ങളില്‍ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75 ശതമാനവും പൂര്‍ത്തിയാക്കാനാണ് സപ്ലൈകോയുടെ ശ്രമം. ഏലയ്ക്കാ ,ശര്‍ക്കരവരട്ടി പോലുള്ള ചില…