വർക്കല : വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവരെ നെഞ്ചോട് ചേർത്ത് വടശ്ശേരിക്കോണം- ആലുംമൂട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ 28ാം ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ 12, ശനിയാഴ്ച നടക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ വർക്കല അഗ്നിരക്ഷാ നിലയത്തിലെ…
Tag: Onam Celebration
ഓണാഘോഷം റോഡ് സുരക്ഷ പരിപാടിയുമായി
ചേളാരി . റോഡ് ആക്സിഡന്റ് ആക് ഷന്‍ ഫോറം തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ചേളാരി എയിംസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി റോഡ് സുരക്ഷ സെമിനാറും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയുള്ള ഓണസദ്യക്ക് ശേഷം സ്‌കൂള്‍ മൈതാന…
സൂക്ഷിക്കണേ, തിങ്കളാഴ്ച നഗരത്തില്‍ ‘തൃശൂര്‍ പുലി’യിറങ്ങും
ഓണാഘോഷം പൊലിപ്പിക്കാന്‍ തിങ്കളാഴ്ച (സെപ്തംബര്‍ അഞ്ച്) തലസ്ഥാനത്ത് പുലിയിറങ്ങും. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കാനെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ് പുലികളെത്തുന്നത്. രാവിലെ 10ന് കനകക്കുന്നില്‍ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കളിക്കിറങ്ങും.…
