കടലിനുള്ളിലെ മനോഹര കാഴ്ചകൾ കാണാം, കേരളത്തിലുണ്ട് സ്കൂബ ‍ഡൈവിങ് ഇടങ്ങൾ

സാഹസികത ഇഷട്പ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെ‌ട്ട വിനോദമാണ് സ്കൂബ ഡൈവിങ്. വെള്ളത്തിനടിയിൽ സ്വയം ശ്വസിക്കാനുള്ള ഉപകരണങ്ങൾ ഒക്കെയായി യാത്ര പോകുന്നതാണ് സ്കൂബ ‍ഡൈവിങ്.സംഭവം രസകരമാണ്. കടലിനടിയിലെ എത്രമാത്രം കാഴ്ചകൾ സ്‌കൂബ ഡൈവിങ്ങിലൂടെ നമുക്ക് ആസ്വദിക്കാനാകും. ഇത് വിദേശികൾക്ക് മാത്രമേ ചെയ്യാനാകൂ എന്ന് വിചാരിച്ചു…