പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. വിധവ ആയത് കൊണ്ടും ഗോത്രവർഗക്കാരി ആയതിനാലുമാണ് രാഷ്ട്രപതിയെ സർക്കാർ ക്ഷണിക്കാതിരുന്നതെന്നും ഇതാണ് സനാതന…
