NCP യിൽ അച്ചടക്ക നടപടി; ഈ നേതാവ് പുറത്തേക്ക്

എൻസിപിയിൽ അച്ചടക്ക നടപടി. ദേശീയ സെക്രട്ടറി പദവിയിൽ നിന്നും ജെ സതീഷ് തോന്നയ്ക്കലിനെ പുറത്താക്കി .. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക തിരിമറിയും അടക്കം നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സതീഷ് തോന്നയ്ക്കലിനെതിരായ നടപടി. പി സി ചാക്കോയുടെയും ദേശീയ അധ്യക്ഷൻ ശരദ്…

ഇനി അജിത് പവാറിന്റെ ഭാവി എന്ത് ?

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവസേന നേരിട്ട അതേ പ്രതിസന്ധിയിലൂടെയും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളിലൂടെയും തന്നെയാണ് എന്‍സിപി കടന്നു പോവുന്നത്. എല്ലാമെല്ലാമായി കൂടെ നിന്നവന്‍, ആളെക്കൂട്ടി ശത്രുപാളയത്തില്‍ പുതിയ സംബന്ധം പിടിച്ചിരിക്കുന്നു. ഇന്നലെ വരെ തള്ളിപ്പറഞ്ഞവരെ ആലിംഗനം ചെയ്ത് ക്യാമറയ്ക്ക് മുന്നില്‍ നിന്ന്…

എന്‍സിപി നേതാവ് അപമാനിക്കാന്‍ ശ്രമിച്ച സംഭവം; പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടു; ഫോണ്‍ സംഭാഷണം പുറത്ത്

ആലപ്പുഴ: എന്‍സിപി നേതാവ് ജി പത്മാകരനെതിയ സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചതായി ആരോപണം. പരാതിക്കാരിയുടെ പിതാവായ എന്‍സി പി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയെ പുറത്ത്. കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ…

പാലാഴി ടയേഴ്‌സ് അടക്കമുള്ള സാങ്കല്‍പ്പിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത് കേരളാ കോണ്‍ഗ്രസ്: നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ കമ്മിറ്റി

പാലാ: പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിംഗ് മില്‍ തുടങ്ങിയ സാങ്കല്‍പ്പിക പദ്ധതികള്‍ പാലായില്‍ അവതരിപ്പിച്ചത് കേരളാ കോണ്‍ഗ്രസ് ആണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇവയ്ക്കുവേണ്ടി പൊതു ജനങ്ങളില്‍ നിന്നും പണം സമാഹരിച്ചത് ആരാണെന്ന് പാലാക്കാര്‍ക്ക് അറിയാമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.…