മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലായിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധി പ്രതിമ അനാവരണം ഡിസംബർ 5ന്

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലായിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധി പ്രതിമയുടെ അനാവരണം ഡിസംബർ 5ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു. പാലാ മൂന്നാനിയിൽ വെച്ചാണ് ചടങ്ങ് നടക്കുക. ഗാന്ധിജിയുടെ 150 ആം ജന്മവാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം…