ഇന്ത്യന്‍ പതാക കത്തിച്ചു, കാനഡയിൽ മോദിയുടെ ചിത്രത്തിന് നേരെ ചെരുപ്പേറോ?

കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഖലിസ്ഥാന്‍ സംഘടനകള്‍. ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ നയതന്ത്രകാര്യാലയങ്ങള്‍ മുന്നിലാണ് ഖലിസ്ഥാന്‍ ഗ്രൂപ്പായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ പ്രതിഷേധം. കാനഡയിലെ പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് പുറത്ത് പ്രതിഷേധത്തിന് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്…