നാസ്തിക് നേഷന്‍ സംഘടനയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണലില്‍ അഫിലിയേഷന്‍ ലഭിച്ചു. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടനയായ എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണല്‍ ഐക്യരാഷ്ട്രസഭയില്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് അനുവദിച്ചിട്ടുള്ള സംഘടനയാണ്. മതനിരപേക്ഷത, മാനവികത എന്നിവ പ്രചരിപ്പിക്കുന്നതിനു ഇത് നിലകൊള്ളുന്നു.…
