ഭീമവാരം: ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരചരിത്രം എതാനും വ്യക്തികളുടേത് മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ പെദാമിരാമില്‍ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി ശ്രീരാമ രാജുവിന്റെ 30 അടി ഉയരമുള്ള ഓട്ടുപ്രതിമ അനാവരണംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപ്പോരാളികളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള നയങ്ങളാണ് എട്ടുവര്‍ഷമായി…
Tag: Narendra Modi
ജനപ്രിയൻ മോദി തന്നെ, പ്രധാനമന്ത്രി പദത്തിലെ എട്ടാം വാർഷികത്തിൽ നടത്തിയ സർവേയിൽ കൂറ്റൻ ജനസമ്മതി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വർദ്ധിക്കുന്നതായി സർവേ ഫലം. ലോക്കൽ സർക്കിൾ നടത്തിയ സർവേയിൽ പങ്കെടുത്ത അഭിപ്രായം പങ്കുവച്ച 64,000 പേരിൽ 67 ശതമാനവും രണ്ടാം ടേമിൽ മോദി സർക്കാർ പ്രതീക്ഷകൾ നിറവേറ്റി എന്നാണ് അഭിപ്രയപ്പെട്ടത്. കൊവിഡ് തുടങ്ങിയതിന്…
ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവം ; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക
ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചതില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക മുന്നോട്ടുവന്നു. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പറന്നുയർന്നതെന്ന് കരുതുന്നതായും മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം…
തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്ന ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി യുടെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ മെഗാ റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന്…
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം ; കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യതയുള്ളതിനാല്‍ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. ജനുവരി അഞ്ചിന് ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞുവെച്ച് കര്‍ഷക സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ജലന്ധറില്‍…
പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന്
പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത് . അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും . കസാഖ്സ്ഥാൻ , ഉസ്ബെക്കിസ്ഥാൻ , താജിക്കിസ്ഥാൻ , തുർക്ക്മെനിസ്ഥാൻ…
ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മോദി സര്‍ക്കാര്‍ അവധിയിലാണ് : എ.എ.അസീസ്
തിരുവനന്തപുരം: ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിന്നും മോദി സര്‍ക്കാര്‍ അവധിയിലാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. കൊവിഡ്, പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങളുടെ ജീവിതം ഇന്ധനവില വര്‍ദ്ധനവ് മൂലം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തി
വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍. ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചു. ത്രിവര്‍ണ പതാക ഉയര്‍ത്തി ജനങ്ങള്‍ മോദിയെ വരവേറ്റു.…
സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും; പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ആണ്‍കുട്ടികള്‍ക്ക് സൈനിക് സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ നമ്മുടെ നാട്ടില്‍…
കോവിഡ് പോരാട്ടത്തിന് കരുത്തു പകര്‍ന്ന് 50 കോടി ഡോസ് വാക്‌സിന്‍; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 50 കോടി ഡോസ് വാക്സിന്‍ നല്‍കിയത് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ 50 കോടി ഡോസ് വാക്സീന്‍ പൂര്‍ത്തിയായത്.പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നിലവില്‍ 18…
