സാങ്കേതികവിദ്യകളുടെ കാലത്ത് മലയാളി മച്ചിലൊളിപ്പിച്ച ‘കൈതോലപ്പായ’യാണ് രാഷ്ട്രീയകേരളത്തിലെ നിലവിലെ സംസാരവിഷയം. തൊഴിലാളിപ്പാര്‍ട്ടി നേതാക്കള്‍ക്ക് ആഡംബരത്തിന് ഇളവ് പ്രഖ്യാപിച്ചത് അറിയാവുന്നവരായിട്ടുപോലും, ഇതേ പാര്‍ട്ടിയിലെ ഒരു സമുന്നതനായ നേതാവ് രണ്ട് കോടി 35 ലക്ഷം രൂപ പായയില്‍ പൊതിഞ്ഞ് ‘അജ്ഞാതന്’ കയറ്റി അയച്ചുവെന്ന വെളിപ്പെടുത്തല്‍…
