ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി;പത്തനംതിട്ടയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 20 സെ.മി വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അപ്പര്‍ കുട്ടനാട്ടിലും,പത്തനംതിട്ട ജില്ലയിലുമടക്കം കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പമ്പാ നദിയില്‍ രണ്ട് മീറ്റര്‍ വരെയാണ് ജലനിരപ്പ്…